ക​ുടുംബസംഗമം

കണ്ണൂര്‍: സര്‍ക്കസ് കലാകാരന്മാരുടെ കുടുംബസംഗമം ബുധനാഴ്ച രാവിലെ 10ന് പൊലീസ് മൈതാനിയിലെ ഗ്രേറ്റ് ബോംബെ സര്‍ക്കസ് കൂടാരത്തിനകത്ത് നടക്കും. മുന്‍ സര്‍ക്കസ് കലാകാരന്മാരെ ചടങ്ങിൽ ആദരിക്കുമെന്ന് പി.ആര്‍.ഒ ശ്രീഹരി നായർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.