സാംസ്കാരിക സായാഹ്നം

കൂത്തുപറമ്പ്: കേരള മുസ്ലിം ജമാഅത്ത് കൂത്തുപറമ്പ് സോണിൻെറ ആഭിമുഖ്യത്തിൽ തിരുനബി കാലത്തിൻെറ വെളിച്ചം എന്ന വിഷ യത്തിൽ സംഘടിപ്പിച്ചു. പരിപാടി ഷാജഹാൻ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. സോൺ പ്രസി. അബ്ദുന്നാസർ സഖാഫി അധ്യക്ഷത വഹിച്ചു. കാസിം വി. ഇരിക്കൂർ, യൂസഫ്, റഹീം കിണവക്കൻ, ബഷീർ, ഇബ്രാഹിം മാസ്റ്റർ, മുഹമ്മദലി നീർവേലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.