മംഗലാട്ട് രാഘവനെ ആദരിച്ചു

തലശ്ശേരി: സ്വാതന്ത്ര്യസമര സേനാനിയും മാഹി വിമോചനസമര സേനാനിയും മാധ്യമപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവന െ പുതുച്ചേരി വിമോചനദിനത്തിൽ കുടുംബസുഹൃത്തുക്കൾ ആദരിച്ചു. ചേറ്റംകുന്ന് ലത നികേതനിൽ നടന്ന ചടങ്ങിൽ എ.ഇ. ബാലകൃഷ്ണൻ പൊന്നാടയണിയിച്ചു. അങ്ങാടിപ്പുറത്ത് അശോകൻ, എ. രാജേന്ദ്രൻ, കണ്ടിയിൽ ചിദാനന്ദൻ, ബീന അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.