അക്കിത്തത്തെ അറിയാന്‍ മഹാകവിക്ക് സമര്‍പ്പിച്ചു

മട്ടന്നൂര്‍: കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. കൂമുള്ളി ശിവരാമൻെറ അക്കിത്തം കവിതകളിലൂടെയുള്ള ഹൃദയാന്വ േഷണമായ അക്കിത്തത്തെ അറിയാന്‍ എന്ന ഗ്രന്ഥം രചയിതാവ് മഹാകവി അക്കിത്തത്തിനു സമര്‍പ്പിച്ചു. എടപ്പാള്‍ കുമാരനെല്ലൂരിലെ അക്കിത്തത്തിൻെറ വസതിയിലെത്തിയാണ് ഡോ. കൂമുള്ളി ശിവരാമന്‍ ഗ്രന്ഥ സമര്‍പ്പണം നടത്തിയത്. ഡോ. കൂമുള്ളി ശിവരാമന്‍ രചിക്കുന്ന പതിനാറാമത്തേതും അക്കിത്തത്തേക്കുറിച്ചുള്ള എട്ടാമത്തേതും ഗ്രന്ഥമാണ് അക്കിത്തത്തെ അറിയാന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.