അടൽ ടിങ്കറിങ് ലാബ്

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച അടൽ ടിങ്കറിങ് ലാബിൻെറ പ്രവർത്തനോദ ്ഘാടനം ഹെഡ്മാസ്റ്റർ എൻ.പത്മനാഭൻ നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗങ്ങളിൽ പ്രതിഭാധനരെയും ശാസ്ത്രജ്ഞരെയും സൃഷ്ടിക്കുക എന്നതാണ് ലാബിൻെറ ലക്ഷ്യം. ബേസിക് ഇലക്ട്രോണിക്സ് എന്ന വിഷയത്തിൽ സവാദ് കിനാലൂർ ക്ലാെസടുത്തു. വി.കെ. അബ്ദുൽ നാസർ, അബ്ദുല്ല കണ്ടോത്ത്, മുഹമ്മദ് കൊട്ടാരത്ത്, പി.കെ. നൗഷാദ്, റഫീഖ് കാരക്കണ്ടി, സമീർ ഓണിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.