ബോധവത്കരണ ക്ലാസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ ഉദയ കലാസമിതി ഗ്രാമീണ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തില്‍ ദുരന്തനിവാരണ സംഘടിപ്പിച്ചു. പയ്യന്നൂര്‍ സൗത്ത് എ.എൽ.പി സ്‌കൂളില്‍ നടന്ന ക്ലാസ് നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ അഗ്നിരക്ഷ കേന്ദ്രം ഫയര്‍മാന്‍ പി. വിജയന്‍ ക്ലാസ് നയിച്ചു. എം.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി. സജിത്ത്കുമാര്‍, കെ.പി. കുഞ്ഞിരാമന്‍, ടി.വി. നാരായണന്‍, ടി.വി. കൃഷ്ണന്‍, എന്‍.വി. സതീഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.