വില്ലേജ് സമ്മേളനം

മാഹി: ബാലസംഘം മാഹി പി.വി. സച്ചിൻ ഉദ്ഘാടനം ചെയ്തു. സാനന്ദ് മഞ്ചക്കൽ പ്രവർത്തന റിപ്പോർട്ടും തലശ്ശേരി ഏരിയ െസക്രട ്ടറി അക്ഷയ് രവീന്ദ്രൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. നിഖിൽ ശാസ്ത്ര ക്ലാസ് നയിച്ചു. കെ.പി. നൗഷാദ്, കെ.പി. സുനിൽ കുമാർ, യു.ടി. സതീശൻ, രാജേഷ് ചെറുകല്ലായി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ദിവ്യ വളവിൽ (പ്രസി), സാനന്ദ് മഞ്ചക്കൽ (സെക്ര), യു.ടി. സതീശൻ (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.