പ്രകടനവും ധർണയും

തലശ്ശേരി: നികുതി ഉദ്യോഗസ്ഥർ വ്യാപാരികളോട് കാണിക്കുന്ന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് 28ന് രാവിലെ നഗരത്തിൽ പ്രകടനവും വിൽപന നികുതി ഓഫിസിന് മുന്നിൽ ധർണയും നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.