സംഘാടക സമിതി രൂപവത്​കരിച്ചു

ന്യൂ മാഹി: ന്യൂമാഹി എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 11, 12, 13 തീയതികളിൽ നടക്കുന്ന തലശ്ശേരി സൗത്ത് ഉപജില്ല സ്കൂൾ കല ോത്സവത്തിൻെറ സംഘാടക സമിതി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. സി.കെ. റീത്ത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.പി. റീത്ത, ജില്ല പഞ്ചായത്ത് അംഗം ടി.ആർ. സുശീല, വാർഡംഗം പി. പ്രമീള, പി.ടി.എ പ്രസിഡൻറ് സമീർ പെരിങ്ങാടി, സ്കൂൾ മാനേജർ പി.എം. ഷറഫുദ്ദീൻ, സെക്രട്ടറി ടി.കെ. റഹൂഫ്, എച്ച്.എം ഫോറം സെക്രട്ടറി പി.ടി.കെ. പ്രേമൻ, കെ.കെ. മണിലാൽ, എച്ച്.എം ഇൻചാർജ് ടി.വി. സഗീഷ്, തലശ്ശേരി സൗത്ത് എ.ഇ.ഒ കെ. തിലകൻ, ബി. ഫൈസൽ ബിണ്ടി, അഡ്വ. ഷബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.