അലഷ്കക്ക് അന്താരാഷ്​ട്ര പുരസ്കാരം

മാഹി: അബാക്കസിൻെറ അന്തർദേശീയ പുരസ്കാരം അഴിയൂർ ഗവ. ജൂനിയർ ബേസിക് സ്കൂൾ മൂന്നാംതരം വിദ്യാർഥിനി അലഷ്കക്ക് ലഭിച്ചു. 47 രാജ്യങ്ങളിലെ കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മൂന്നാം സ്ഥാനമാണ് അലഷ്ക നേടിയത്. ജി.ജെ.ബി സ്കൂൾ അധ്യാപിക നിഷയുടെയും പ്രവാസി പ്രമോദിൻെറയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.