നബിദിന വിളംബര റാലി

കൂത്തുപറമ്പ്: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചൊവ്വാഴ്ച കൂത്തുപറമ്പിൽ നടക്കും. വൈകീട്ട് നാലി ന് പഴയനിരത്തുനിന്ന് ആരംഭിക്കുന്ന റാലി വില്ലേജ് ഓഫിസ് പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അലി ഹാജി കണ്ണവം, ഉനൈദ് സഅദി, ഉസ്മാൻ ഹാജി, അഹമ്മദ് കുട്ടി, പി.എം. ദാവൂദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.