നിർമാണശിലകൾ പണിതീർത്തു

പയ്യന്നൂർ: തായിനേരി വിശ്വകർമ ക്ഷേത്രത്തിൻെറ തറയുടെ നിർമാണശിലകൾ കാർക്കളയിൽ പണിതീർത്തു. വ്യാഴാഴ്ച രാവിലെ 9.30ന് ക്ഷേത്രത്തിലേക്കെത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.