പാല്‍ ഗുണനിലവാര ബോധവത്​കരണ പരിപാടി

കണ്ണൂര്‍: ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂനിറ്റിൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോ ബര്‍ 28ന് രാവിലെ 10.30ന് കോട്ടൂര്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടി ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. രാഘവന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.