വീട് തകർന്നു

ചെറുപുഴ: കനത്ത മഴയിൽ വീടിൻെറ മേൽക്കൂരയും ഭിത്തിയും തകർന്നുവീണു. ചൂരപ്പടവ് സെവൻസിലെ കൊല്ലം പറമ്പിൽ സണ്ണിയുടെ വീടാണ് തകർന്നുവീണത്. കഴിഞ്ഞദിവസം വീടിൻെറ ഒരുഭാഗത്തെ ഭിത്തിക്ക് വിള്ളൽ വീണിരുന്നു. പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ വീടിൻെറ മേൽക്കൂര ഉൾപ്പെടെ നിലംപൊത്തുകയായിരുന്നു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.