എസ്.ടി.യു കലക്​ടറേറ്റ്​​ മാർച്ച്​ 23ന്​

കണ്ണൂർ: ആധുനിക അറവുശാലകളും ബയോ ഗ്യാസ് പ്ലാൻറുകളും തദ്ദേശ സ്ഥാപനങ്ങൾ നിർമിച്ച് നൽകണമെന്ന സർക്കാർ തീരുമാനം നടപ ്പാക്കുക, വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് പുനഃസ്ഥാപിക്കുക, തോലിന് വില നിശ്ചയിച്ച് സംഭരണ ചുമതല സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ബുധനാഴ്ച രാവിലെ 10ന് കണ്ണൂർ ജില്ല മീറ്റ് എംയിസ് യൂനിയൻ (എസ്.ടി.യു) കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. എസ്.ടി.യു ദേശീയ വൈസ്പ്രസിഡൻറ് എം.എ. കരീം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.