മാധ്യമം പ്രവർത്തകർക്ക് ആദരം

പാനൂർ: പാനൂർ മേഖലയിലെ മാധ്യമം പ്രവർത്തകർക്ക് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ആദരം ചടങ്ങ് മുഹമ്മദ് ആരാമം ഉദ്ഘാട നം ചെയ്തു. ജമാഅത്തെ ഇസ്ലാമി പാനൂർ പ്രസിഡൻറ് എ.പി. നിസ്താർ അധ്യക്ഷത വഹിച്ചു. സജീവ് ഒതയോത്ത് ഏജൻറുമാർക്ക് മെമേൻറാകൾ വിതരണം ചെയ്തു. കെ. രാജീവൻ, എ. ജയൻ, മൂസ, സി.ഡി.ഒ അബ്ദുലത്തീഫ്, എ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പി.പി. സഖറിയ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.