ആക്രമണത്തിൽ പ്രതിഷേധം

തലശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനും സംസ്ഥാന സെക്രട്ടറി സേതുമാധവനും നേര െ നടന്ന ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. കെ.പി. രവീന്ദ്രൻ, കെ.കെ. മൻസൂർ, എ.കെ. സക്കരിയ, പി.പി. ചിന്നൻ, അനിൽ കുമാർ, ആഷിഖ്, രാജേഗാപാൽ, നൗഷൽ, അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. വ്യാപാരി നേതാക്കളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി സാക്കിർ കാത്താണ്ടി സ്വാഗതം പറഞ്ഞു. നഗരത്തിൽ പ്രതിഷേധപ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.