റേഷന്‍ കാര്‍ഡ് വിതരണം

കണ്ണൂർ: പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രം മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കി െസപ്റ്റംബര്‍ 26ന് സപ്ലൈ ഓഫിസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 8502 മുതല്‍ 8902 വരെ) കാര്‍ഡുകള്‍ ഒക്‌ടോബര്‍ 22ന് രാവിലെ 10.30നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും റേഷന്‍ കാര്‍ഡിൻെറ വിലയും സഹിതം പുതിയ കാര്‍ഡുകള്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.