കുടുംബവഴക്ക്​; കൊറ്റാളിയിൽ യുവതിക്ക്​ കുത്തേറ്റു

കണ്ണൂർ: കൊറ്റാളിയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിക്ക് കുത്തേറ്റു. കൊറ്റാളിയിലെ റോഷിദക്കാണ് (31) ബുധനാഴ്ച രാത്ര ി കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊറ്റാളിക്കാവിനു സമീപം താമസിക്കുന്ന ഭർത്താവ് കെ. ഷൈനേഷിനെതിരെ (41) വധശ്രമത്തിന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.