പ്രതിഷേധിച്ചു

മാഹി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡൻറ് നസ്റുദ്ദീനും സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും നേരെ പാലക്കാട് ജില്ലയിൽവെച്ചുണ്ടായ അക്രമത്തിൽ സംഘടനയുടെ അഴിയൂർ യൂനിറ്റ് യോഗം . അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.ടി. അരവിന്ദൻ, സെക്രട്ടറി സാലിം അഴിയൂർ, ട്രഷറർ ഷംസുദ്ദീൻ മനയിൽ, മഹമൂദ്, ഷരുൺ, മുഹ്സിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.