വിജയികളെ ആദരിച്ചു

തലശ്ശേരി: എം.ഇ.എസ് ബാവ സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഡോ. കെ. ഷഹീദ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ്, ഡോ. അബ്ദുൽ നസീർ, മഞ്ജരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.