പ്രതി 19 വർഷത്തിനുശേഷം പിടിയിൽ

പാനൂർ: നിരവധി കേസിൽ പ്രതിചേർക്കപ്പെട്ടയാളെ 19 വർഷത്തിനുശേഷം അന്തമാനിൽനിന്ന് പിടികൂടി. മുത്താറിപ്പീടിക നടേമൽ ഉ പ്പുപറമ്പത്ത് സജീവനെയാണ് (48) പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനവസ്തു കൈവശംവെച്ചതിനും മർദന സംഭവത്തിലുമാണ് ഇയാൾ പ്രതിയായത്. നീണ്ട 19 വർഷം അന്തമാനിലെ പോർട്ട്ബ്ലെയറിൽ ഡ്രൈവറായി ജോലി ചെയ്തുവന്ന ഇയാളെ കഴിഞ്ഞദിവസം പൊലീസ് അന്തമാനിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.