മമ്മു ഹാജി

പാനൂർ: പുത്തൂർ കുണ്ടുങ്കര വയൽ പയ്യേരി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൂസ, സമീർ, യഅ്ഖൂബ് (മൂവരും ദുബൈ), നൗഷാദ്, മൈമൂന, സലീന. മരുമക്കൾ: റസീന, അസ്മ, ഷമീന റയീസ, മഹമൂദ്, ഗഫൂർ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, കുഞ്ഞാമി, ആയിഷ, കുഞ്ഞിപ്പാത്തു, നഫീസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് റിഫായ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obit mammuu Pnr -Sajeev Othayoth
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.