സംഘാടകസമിതി ഓഫിസ് തുറന്നു

പയ്യന്നൂർ: ഒരുമ കുതിരുമ്മൽ 2020 ജനുവരി 10 മുതൽ 19വരെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന കുഞ്ഞിമംഗലം ഫെസ്റ്റ് 2020ൻെറ സംഘാടകസമിതി ഓഫിസ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.വി. ശശിധരൻ സ്വാഗതവും വർക്കിങ് ചെയർമാൻ കെ.ടി.പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങളായ എം.വി. ശ്യാമള, സോയ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.