സെമിനാര്‍ സംഘടിപ്പിച്ചു

കേളകം: സംസ്ഥാന വനിത കമീഷന്‍, ഇ.എം.എസ് സ്മാരക വായനശാല കേളകം, കേളകം പഞ്ചായത്ത് സി.ജി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ സൗഹൃദ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി . കേളകം ശാലോം സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രാജന്‍ അടുക്കോലില്‍ അധ്യക്ഷത വഹിച്ചു. വനിത കമീഷന്‍ അംഗം ഇ.എം. രാധ ആമുഖ പ്രഭാഷണം നടത്തി. സ്ത്രീ സൗഹൃദ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി കില ഫാക്കൽറ്റി എസ്. ബിനു ക്ലാസ് നയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ തങ്കമ്മ സ്‌കറിയ, പഞ്ചായത്ത് അംഗം ലീലാമ്മ കുറുപ്പന്‍ചേരി, സി.ഡി.എസ് ചെയര്‍പേഴ്‌സൻ തങ്കമ്മ മേലേകൂറ്റ്, അമ്പിളി വിനോദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.