ഐ.​ഐ.​ടി​ക​ളി​ലെ എം.ടെക്​ ഫീസ്​ വർധന നിലവിലുള്ള വിദ്യാർഥികൾക്ക്​ ബാധകമല്ല

ഐ.ഐ.ടികളിലെ എം.ടെക് ഫീസ് വർധന നിലവിലുള്ള വിദ്യാർഥികൾക്ക് ബാധകമല്ല ന്യൂഡൽഹി: ഐ.ഐ.ടികളിൽ എം.ടെക് കോഴ്സുകളുടെ ഫീസ ് വർധിപ്പിച്ചത് നിലവിലുള്ള വിദ്യാർഥികൾക്ക് ബാധകമല്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. പുതിയ അപേക്ഷകർ മാത്രമാണ് ഈ ഫീസ് നൽകേണ്ടത്. ദരിദ്രരായ വിദ്യാർഥികൾക്ക് ആവശ്യമായ സാമ്പത്തികസഹായം നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.