ഗ്രന്ഥശാല പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധം

പയ്യന്നൂർ: പരസ്യമദ്യപാനം ചോദ്യം ചെയ്ത ഏച്ചിലാം വയൽ ഗ്രാമീണ വായനശാല പ്രവർത്തകരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലൈബ്രറി കൗൺസിൽ പയ്യന്നൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ശിവകുമാർ അധ്യക്ഷത വഹിച്ചു. വൈക്കത്ത് നാരായണൻ, വി.പി. സുകുമാരൻ, ടി.വി. നാരായണൻ, അച്യുതൻ പുത്തലത്ത്, കെ.എം. കുഞ്ഞിക്കണ്ണൻ, സി. മധുസൂദനൻ, ടി. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.