പ്രതിഷേധ ധർണ

തലശ്ശേരി: പുതിയ ലേബർ കോഡുകൾക്കെതിരെ കെട്ടിട നിർമാണ തൊഴിലാളികളുടെ ദേശവ്യാപക പ്രതിഷേധത്തി‍ൻെറ ഭാഗമായി എ.ഐ.ടി.യു .സിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം. ബാലൻ, പൊന്ന്യം കൃഷ്ണൻ, അഡ്വ. പ്രദീപ് പുതുക്കുടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.