വാർഷിക സമ്മേളനം

പയ്യന്നൂർ: ഓൾ ഇന്ത്യ എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ (എ.ഐ.എൽ.ഐ.എ.എഫ്) പയ്യന്നൂർ ബ്രാഞ്ച് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉ ദ്ഘാടനം ചെയ്തു. സീനിയർ എജൻറുമാരെയും എം.ഡി.ആർ.ടി പ്രീമിയം കോടിപതി എജൻറുമാരെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സമ്മേളനം ആദരിച്ചു. പ്രസിഡൻറ് വി.എം. വിജയൻ അധ്യക്ഷത വഹിച്ചു. എ. അശോക് കുമാർ, ഒ.കെ. ദിനേശ്കുമാർ, എ.കെ. ശ്രീജ, ലത നാരായണൻ, എം. ശശീന്ദ്രൻ, കെ.പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സി.ടി. സത്യനാഥ് സ്വാഗതവും സി.വി. ശശിധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.ടി. സത്യനാഥ് (പ്രസി.), ടി. ബാലൻ (വൈസ് പ്രസി.), എ.കെ. ശ്രീജ (സെക്ര.), വി.വി. രമേശൻ, കെ.വി. കൃഷ്ണൻ (ജോ. സെക്ര.), സി.കെ. ദിനേശൻ (ട്രഷ.), ലത നാരായണൻ (വനിത കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.