കെ.പി. കുഞ്ഞിമൂസ അനുസ്മരണം ഇന്ന്

ന്യൂ മാഹി: മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്ന കെ.പി. കുഞ്ഞിമൂസയെ ജന്മനാട് ആദരിക്കുന്നു. കെ.പി. ക ുഞ്ഞിമൂസ 'മധുരിക്കും ഓർമകൾ' എന്ന പേരിൽ ഒരുക്കുന്ന സ്നേഹക്കൂട്ടായ്മ ഞായറാഴ്ച രാവിലെ 10ന് പുന്നോൽ കുറിച്ചിയിലെ മാതൃകക്ക് സമീപത്തെ ഉസ്മാൻ ബംഗ്ലാവിലാണ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക-മാധ്യമരംഗത്തെ പ്രുഖരും കെ.പി.യുമായി നിരന്തരം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവരും പങ്കെടുക്കും. കെ.പിയുടെ ഓർമകൾ പങ്കുവെച്ച് പ്രമുഖർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.