കോളജ് കുന്നിൽനിന്ന്​ മണ്ണിടിച്ചിൽ: ജനകീയ കൂട്ടായ്മ ഇന്ന്

മാഹി: ചാലക്കര എം.എൽ.എ റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ജനകീയ സമിത ി രൂപവത്കരിക്കുന്നതിനും ഞായറാഴ്ച 4.30ന് ജനകീയ കൂട്ടായ്മ നടത്തും. ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ് കുന്നിലുള്ള മരങ്ങൾ മുറിച്ചുനീക്കിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ. എം.എൽ.എ റോഡിലെ റോഷിയുടെ വീട്ടിലാണ് കൂട്ടായ്‌മ നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.