ശിൽപശാല സംഘടിപ്പിച്ചു

കൂത്തുപറമ്പ്: സമഗ്രശിക്ഷാ അഭിയാൻ കൂത്തുപറമ്പ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് അധ്യാപകർക്കുള്ള ദ്വിദിന . ഉല്ലാസ ഗണിതം എന്ന പേരിൽ നടന്ന ശിൽപശാല കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം മധുസൂദനൻ അധ്യക്ഷത വഹിച്ചു. പി.പി. അജിത്ത് കുമാർ, കെ.എം. ശ്രീനാഥ്, കെ.പി. രാജീവൻ, സി.എം. സുധീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.