ചിത്രരചന മത്സരം 22ന്

മാഹി: മാഹി മേഖലയിലെ വിദ്യാർഥികൾക്കായി ചെറുകല്ലായി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ ആ ഭിമുഖ്യത്തിൽ ഞായറാഴ്ച ചിത്രരചന മത്സരം നടത്തും. രാജീവ് ഗാന്ധിയുടെ 75ാമത് ജന്മദിനാഘോഷത്തിൻെറ ഭാഗമായി എൽ.കെ.ജി മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർഥികൾക്കായാണ് മത്സരം. കാലത്ത് 9.30ന് സെമിത്തേരിക്കു സമീപമുള്ള മാഹി സഹകരണ കോളജിൽ മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.