പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മാഹി: മാഹി . കോഴിക്കോട് മുക്കം കൊടിയത്തൂർ മുരത്തുമലയിൽ പി.പി. അഖിലിനെയാണ് (27) കാണാതായത്. വ്യാഴാഴ്ച ഉച്ച 2.30 ഓടെയാണ് സംഭവം. പൊലീസ് സംഘവും വടകരയിലെയും തലശ്ശേരിയിലെയും അഗ്നിരക്ഷാ സേനകളും മണിക്കൂറുകളോളം നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.