സി.ഐ.ടി.യു കുടക്​​ ജില്ല സമ്മേളനം 22ന്​

വീരാജ്പേട്ട: സി.ഐ.ടി.യു നാലാം കുടക് ജില്ല സമ്മേളനം സെപ്റ്റംബർ 22ന് വീരാജ്പേട്ടയിൽ നടക്കും. ടൗൺഹാളിലെ സി.എച്ച്. കര ുണാകരൻ നഗറിൽ രാവിലെ 10.30ന് സംസ്ഥാന സെക്രട്ടറി കെ. മഹാന്തേശ് ഉദ്ഘാടനംചെയ്യുമെന്ന് ജില്ല സമിതി അംഗം എ.സി. സാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.