കെ.എ.ടി.എഫ്​ സംഗമം

കണ്ണൂർ: സെപ്റ്റംബർ 23ന് നടക്കുന്ന കെ.എ.ടി.എഫ് സെക്രേട്ടറിയറ്റ് മാർച്ചിൻെറയും ഒക്ടോബറിൽ നടക്കുന്ന സംസ്ഥാന വനിത കാമ്പിൻെറയും പ്രചാരണാർഥം കെ.എ.ടി.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് 2.30ന് ബാഖഫി സൗധത്തിൽ അധ്യാപക സംഗമം നടക്കും. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. 15 ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.