തെങ്ങിന് ജൈവവള വിതരണം

പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽപെടുത്തി തെങ്ങിന് ജൈവവളം വിതരണം പദ്ധതിക്ക് അപേക്ഷിച് ചവർക്ക് 19 മുതൽ 27 തീയതി വരെ താഴെ ചേർത്ത ദിവസങ്ങളിൽ അനുമതി ചീട്ട് അനുവദിക്കും. അപേക്ഷകർ നികുതി രസീതി, ഐ.എഫ്.എസ് കോഡ് രേഖപ്പെടുത്തിയ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാവണമെന്ന് മാട്ടൂൽ കൃഷി ഓഫിസർ അറിയിക്കുന്നു. 19ന് ഒന്ന്, രണ്ട് വാർഡുകൾ, 20ന് മൂന്ന്, നാല്, അഞ്ച് വാർഡുകൾ, 23ന് ആറ്, ഏഴ്, എട്ട് വാർഡുകൾ, 24ന് ഒമ്പത്, 10 വാർഡുകൾ, 25ന് 11, 12 വാർഡുകൾ, 26ന് 13, 14, 15 വാർഡുകൾ, 27ന് 16, 17 വാർഡുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.