എഫ്.എസ്.ഇ.ടി.ഒ പഞ്ചായത്ത്തല കുടുംബസംഗമം

ഇരിക്കൂർ: എഫ്.എസ്.ഇ.ടി.ഒ ഇരിക്കൂർ പഞ്ചായത്തുതല കുടുംബ സംഗമം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രേട്ടറിയറ്റ് മെംബർ പി. ജനാർദനൻ ഉദ്ഘാടനംചെയ്തു. ഇ.കെ. ദേവരാജൻ അധ്യക്ഷതവഹിച്ചു. കെ.പി. രാധാകൃഷ്ണൻ, എം.വി. ബാലകൃഷ്ണൻ, എം.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. സി.വി. രാമകൃഷ്ണൻ സ്വാഗതവും അജിത നന്ദിയും പറഞ്ഞു. മുഅല്ലിം ഡേ ഉദ്ബോധനവും മജ്ലിസുന്നൂറും ഇരിക്കൂർ: ജംഇയ്യതുൽ മുഅല്ലിമീൻ മുഅല്ലിം ഡേയുടെ ഭാഗമായി ഉദ്ബോധനവും മജ്ലിസുന്നൂറും നടത്തി. എൻ.വി. അശ്റഫ് അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിപ്പോക്കർ ഉദ്ഘാടനംചെയ്തു. ഒഴുകൂർ മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ദാരിമി മജ്ലിസുന്നൂറിന് നേതൃത്വം നൽകി. മുഹമ്മദ് സഹൽ മുജീബ് ഖിറാഅത്ത് നടത്തി. കെ. മൻസൂർ, അബ്ദുസ്സലാം ഇരിക്കൂർ, കെ.ആർ. മുസ്തഫ മൗലവി, ടി.പി. ഹസീബ്, വി. ശറഫുദ്ദീൻ, സി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.