സ​േതൺ മർച്ചൻറ്സ് അസോസിയേഷൻ കുടുംബസംഗമം

തലശ്ശേരി: തലശ്ശേരി സേതൺ മർച്ചൻറ്സ് അസോസിയേഷൻ കുടുംബസംഗമവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല നേതാക്കൾക് കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.പി. ചിന്നൻ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം േനടിയ മെംബർമാരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. സി.സി. വർഗീസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.