ചെറുപുഴ: കെട്ടിടനിർമാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിൻെറ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസിൻെറ നേതൃത്വത്തിൽ ചെറുപുഴയിൽ . ദേശീയ പ്രസിഡൻറ് പി.പി. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. മാത്യു അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ്, വി.വി. ദേവൻ, ജോൺ ജോർജ്, എൻ.ജെ. ജോസഫ്, ടി.പി. നന്ദനൻ എന്നിവരും സംസാരിച്ചു. chp 1 dharna
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.