TLY SIRA-5 കൂപ്പൺ വിതരണോദ്ഘാടനം

തലശ്ശേരി: പിലാക്കൂൽ ശ്രീമാരിയമ്മൻ കോവിലിെല 49ാമത് പുനഃപ്രതിഷ്ഠദിനാഘോഷം മഹാ കുംഭാഭിഷേകത്തോടും സഹസ്ര കലശാഭ ിേഷകത്തോടുംകൂടി അടുത്തവർഷം സെപ്റ്റംബർ രണ്ടു മുതൽ നാലുവരെ കൊണ്ടാടാൻ തീരുമാനിച്ചു. ഒരുവർഷം നീളുന്ന വിവിധ പൂജകളുടെയും സഹസ്ര കലശാഭിഷേകത്തി‍ൻെറയും കൂപ്പൺ വിതരണോദ്ഘാടനം ചലച്ചിത്രതാരം സുശീൽ കുമാർ തിരുവങ്ങാട് നിർവഹിച്ചു. ചിങ്ങാരൻ കേളോത്ത് തറവാടിലെ മുതിർന്ന അംഗം രാജലക്ഷ്മി അമ്മയും ലക്ഷ്മി രാജീവ് നമ്പ്യാരും ആദ്യകൂപ്പൺ ഏറ്റുവാങ്ങി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ മാരിയമ്മൻ സേവാ സമിതി പ്രസിഡൻറ് മണി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.