TLY SIRA-7 രക്ഷിതാക്കളുടെ യോഗം

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീം പ്ലസ് വൺ വളൻറിയർമാരുടെ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ച ു. പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ, പി.എ.സി മെംബർ ബിനോയി, പ്രോഗ്രാം ഓഫിസർ കെ.എൻ. രാജീവ്, സ്റ്റാഫ് സെക്രട്ടറി വി. പ്രസാദ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് നേതൃത്വത്തിൽ സ്കൂളിനൊരു ജൈവമാലിന്യ പ്ലാൻറ് സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിനായി കമ്മിറ്റിയും രൂപവത്കരിച്ചു. ഹരിതഗ്രാമം ഉദ്ഘാടനവും തലശ്ശേരി ജനറൽ ആശുപത്രിയിലെ രോഗികൾക്ക് മാസത്തിൽ ഒരുനേരത്തെ ഭക്ഷണം നൽകാനും തീരുമാനിച്ചു. പരിപാടികൾ ഇന്ന് (15/9/19) ധർമടം: ചീരോത്ത് എസ്.വൈ.എസ് ധർമടം സർക്കിൾതല സാന്ത്വന കേന്ദ്രം ഉദ്ഘാടനവും റിലീഫ് വിതരണവും ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി പ്രഫ. യു.സി. അബ്ദുൽ മജീദ് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.