kand11 നുറുമ്പ്

നുറുമ്പ് പാനൂർ: ചെണ്ടയാട് ഗുരുദേവസ്മാരകം യു.പി സ്കൂളിന് സമീപം കല്ലുള്ളപറമ്പത്ത് നുറുമ്പ് (94) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ട്യൻ കുഞ്ഞിക്കണ്ണൻ. മക്കൾ: ചാത്തു (മുൻ പഞ്ചായത്ത് അംഗം), മാധവി, രാധ, ശാരദ, കെ.പി. രാമചന്ദ്രൻ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, കുന്നോത്ത്പറമ്പ്), പരേതരായ ചിരുത, കല്ലു. മരുമക്കൾ: കമല, ബാലൻ, അനന്തൻ, ബാലൻ, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: പരേതരായ പുതിയവീട്ടിൽ കുഞ്ഞിരാമൻ, നാരായണൻ. Obit nurumb -Sajeev Othayoth
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.