തലശ്ശേരി ഇസ്​ലാമിക് സെൻററിന്​ വീൽചെയർ കൈമാറി

തലശ്ശേരി ഇസ്ലാമിക് സൻെററിന് വീൽചെയർ കൈമാറി തലശ്ശേരി: തലശ്ശേരി ഇസ്ലാമിക് സൻെറർ ജുമാമസ്ജിദിലേക്ക് നന്മ വെൽഫെയ ർ സൊസൈറ്റി തലശ്ശേരി സ്പോൺസർ ചെയ്ത വീൽചെയർ കൈമാറി. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ പ്രസിഡൻറ് എം. അബ്ദുന്നാസിറിൽനിന്ന് സദറുദ്ദീൻ വാഴക്കാട് വീൽചെയർ ഏറ്റുവാങ്ങി. നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷതവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി ഏരിയ കോഓഡിനേറ്റർ എൻ.കെ. അർഷാദ്, തലശ്ശേരി ഇസ്ലാമിക് സൻെറർ സെക്രട്ടറി സി.ടി. അമീർ, കനിവ് പാലിയേറ്റിവ് സെക്രട്ടറി ഉമർ കൂട്ടുമുഖം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.