സി.ഐ.ടി.യു സംഘാടക സമിതി ഓഫിസ് ഉദ്​ഘാടനം

പഴയങ്ങാടി: സെപ്റ്റംബര്‍ 24, 25 തീയതികളില്‍ എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സി.ഐ.ടി.യു ജില്ല സമ് മേളനത്തി‍ൻെറ സംഘാടകസമിതി ഓഫിസ് ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ.പി. രാജന്‍, ജില്ല കമ്മിറ്റിയംഗം ഐ.വി. ശിവരാമന്‍, ജനറല്‍ കണ്‍വീനര്‍ ഇ.പി. ബാലന്‍, കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ പി. ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.