വയോധികൻ ട്രെയിൻ തട്ടി മരിച്ചു

മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച വൈകീട്ട് എഗ്മോർ എക്സ്പ്രസ് തട്ടി വയോധികൻ മരിച്ചു. ചുങ്കക്കുന്ന് സ്വദേശി മണക്കാട്ട്ശ്ശേരിയിൽ വേലായുധനാണ് (85) മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടം. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: വിശ്വനാഥൻ, സത്യൻ, ഉണ്ണിരാജ്, അമ്മിണി. മരുമക്കൾ: സുശീല, സുഭാഷിണി, ചെല്ലപ്പൻ. സംസ്കാരം പിന്നീട്. മൃതദേഹം മാഹി ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.