രാമകൃഷ്‌ണൻ

തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം റിട്ട. എൻജിനീയർ ശ്രീലക്ഷ്മിയിൽ കാടാേങ്കാട്ട് രാമകൃ ഷ്ണൻ (78) നിര്യാതനായി. പരേതനായ സി.ടി. രാമൻ നമ്പ്യാരുടെ മകനാണ്. ഭാര്യ: വിനോദിനി. മക്കൾ: ബിന്ദു (യു.കെ), ബിനിത (ബംഗളൂരു), ഭാവന (മസ്‌കത്ത്). മരുമക്കൾ: പ്രശാന്ത്, ശരത്ത്, ശ്രീനാഥ്. സഹോദരങ്ങൾ: അഡ്വ.കെ. ബാലകൃഷ്ണൻ, അഡ്വ.കെ. ഗോപാലകൃഷ്ണൻ (തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡൻറ്), പരേതരായ മോഹനൻ നമ്പ്യാർ, മാധവി അമ്മ, ഉണ്ണികൃഷ്ണൻ, ഹരി രാമകൃഷ്ണൻ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ച 12ന് എരഞ്ഞോളി എൻ.എസ്.എസ് ശ്മശാനത്തിൽ. പടം....TLY OBIT RAMAKRISHNAN (കണ്ണൂർ, കോഴിക്കോട്, ബംഗളൂരു എഡിഷനിൽ കൊടുക്കണം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.