കുഞ്ഞമ്പു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വേളാപുരം കോളനിയിലെ എ. (97) നിര്യാതനായി. മക്കൾ: ജാനകി, മോഹനൻ (കണ്ണൂർ എ.കെ.ജി ആശുപത്രി ഡയറക്ടർ), രമ, രാജീവൻ, രതി, രതീഷ്, ഷൈജു, പരേതനായ സജീവൻ. മരുമക്കൾ: ഇ. സുജാത (മുൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), ഗോകുൽദാസ്, സുരേന്ദ്രൻ, രജനി, സിജ, ബേബി, സജിന (സി.ഡി.എസ് ചെയർപേഴ്സൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ. Kunjambu 97 pappnsry
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.