മാഹി: 29ന് മുണ്ടോക്കിൽ നടക്കും. സംഘാടക സമിതി യോഗം കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം സി.കെ. ഷിബിൻ, വി. ജയബാലു, സി.ടി. വിജീഷ്, കെ.ജി. രാഗേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. നൗഷാദ് (ചെയ.), സുനിത്ത് (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.