പ്രതിഷേധപ്രകടനം

തലശ്ശേരി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ജാസിർ പെരുവണയെയും പ്രവർത്തകരെയും എസ്.എഫ്.െഎ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരി മുനിസിപ്പൽ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എം.എസ്.എഫ് ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, മണ്ഡലം സെക്രട്ടറി സല്‍മാന്‍ ഫാരിസ്, അഫ്ലഹ് കണ്ണോത്ത്, അഫ്നീഷ് കായ്യത്ത്, ലാസിം, സഹല്‍, മാസിന്‍, റസല്‍, സന്‍ഹര്‍ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.